അനധികൃത കുടിയേറ്റം തടയുമെന്നതാണ് പ്രചാരണത്തിലുട നീളം ട്രംപ് തുറുപ്പ് ചീട്ടായി ഉപയോഗിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കുന്നതിനു പകരമായി നിയമാനുസൃതമായി എത്തുന്ന ഇന്ത്യക്കാരെ യുഎസ് സംരക്ഷിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച്~1ബി പ്രോഗ്രാമും സ്ററുഡന്റ് വിസ, നൈപുണ്യ തൊഴിലാളി വിസ എന്നിവ ഇന്ത്യക്കാര്‍ക്ക് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്.
2023ല്‍ 3,86,000 എച്ച്~1ബി വിസകളില്‍ നാലില്‍ മൂന്നു ഭാഗവും ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിലുള്ള ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറവാണ്.

Comments: